കോൺഗ്രസിന് മുന്നിൽ ഇനി ഒരൊറ്റ വഴി മാത്രം | Out Of Focus
2025-11-05 0 Dailymotion
രാഹുൽ ഗാന്ധി ഇന്ന് നടത്തിയത് കർണാടക ഇലക്ഷൻ അട്ടിമറിയേക്കാൾ വലിയ വെളിപ്പെടുത്തൽ. ബ്രസീൽ മോഡലിന്റെ പേര് പറഞ്ഞതിൽ മാത്രമാണ് പിഴവ്. കോൺഗ്രസിന് മുന്നിൽ ഇനി ഒരൊറ്റ വഴി മാത്രമാണുള്ളത് | Out Of Focus | OOF Cuts